Monday, August 31, 2015
Tuesday, August 25, 2015
അഭിനന്ദനങ്ങള്‍
പ്രകാശവര്‍ഷാചരണത്തിന്റെ ഭാഗമായി ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രസെമിനാറില്‍ 10 എ ക്ലാസിലെ മാത്യു ടോമി നാലാം സ്ഥാനം നേടി
Friday, August 21, 2015
Saturday, August 15, 2015
Thursday, August 13, 2015
അഭിനന്ദനങ്ങള്‍
ചിറ്റാരിക്കാല്‍ ഉപജില്ലാ സാമൂഹ്യ ശാസ്ത്രക്ലബ് നടത്തിയ സ്വാതന്ത്യസമരചരിത്ര ക്വിസ് മത്സരത്തില്‍ യു.പി.വിഭാഗത്തില്‍ മാസ്റ്റര്‍ ജിത്തു ബി, ശിവപ്രസാദ് എന്നിവര്‍ നാലാം സ്ഥാനം നേടി.
അഭിനന്ദനങ്ങള്‍
ചിറ്റാരിക്കാല്‍ ഉപജില്ല പ്രകാശവര്‍ഷവുമായി ബന്ധപ്പെട്ടു നടത്തിയ ശാസ്ത്രസെമിനാര്‍ മത്സരത്തില്‍ നമ്മുടെ സ്കൂളിലെ മാത്യു ടോമി എ ഗ്രേഡോടെ നാലാം സ്ഥാനം കരസ്ഥമാക്കി...
Wednesday, August 12, 2015
കുട്ടിയെ അറിയാന്‍
കാസറഗോഡ് ജില്ലാപ്പഞ്ചായത്ത് പത്താം തരം കുട്ടികള്‍ക്കായി ആരംഭിച്ചിരിക്കുന്ന കുട്ടിയെ അറിയാന്‍ പരിപാടിയിലെ വിവിധ ദൃശ്യങ്ങളില്‍നിന്ന്.............................
Sunday, August 2, 2015
ഇവര്‍ ജി.എച്ച്. എസ്.എസ്. മാലോത്ത് കസബയുടെ അഭിമാനതാരങ്ങള്‍
എ

**** 2014-15 അധ്യനവര്‍ഷം എസ്. എസ്. എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനങ്ങള്‍ *******
ഹെഡ്മിസ്ട്രസ് ശ്രീമതി ബാലാമണി എ |
പി.ടി..എ പ്രസിഡണ്ട് ശ്രീ.ഷോണി ജോര്‍ജ് |
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രാജുകട്ടക്കയം
|
വാര്‍ഡ് മെമ്പര്‍ ശ്രീമതി റോസലിന് സിബി |
അനുമോദനയോഗത്തില്നിന്ന് |
കുമാരി ലിഡാ മാത്യു |
കുമാരി രഹ്ന കെ. |
കുമാരി അഖില ബെന്നി |
ജസ്റ്റിന് ജോഷി |
ജെഫിന് ജോസഫ് |
അര്ജുന് കെ |
ആല്ബിന് റ്റി. എ |
നിര്‍മല ജനാര്ദനന് |
നിനാ ആന്റണി |
ബേസില്‍ കെ .സണ്ണി |
**** 2014-15 അധ്യനവര്‍ഷം എസ്. എസ്. എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനങ്ങള്‍ *******
Subscribe to:
Posts (Atom)