![]() |
കസബയിലെ കുട്ടികള്‍ ശ്രീ. സോജന്‍ മാസ്റ്ററുടെ കീഴില്‍ പരിശീലനത്തിനിടയില്‍
കിഴക്കന് മലയോരമേഖലയുടെ ആവേശങ്ങളിലൊന്ന്..........................
സ്കൂള്‍ കായികമേള മാര്‍ച്ച് പാസ്റ്റിന്റെയും ബാന്റ്
മേളത്തിന്റെയും അകമ്പടിയോടെ ഗംഭീരമായി
ആഘോഷിച്ചു.വ്യത്യസ്ത ഹൌസുകളിലായി
കുട്ടികള്‍ അണിനിരന്നു. രണ്ടുദിവസങ്ങളിലായി
നടന്ന മത്സരങ്ങളില് കുട്ടികളില് വലി യ
ആവേശത്തോടെ പങ്കെടുത്തു ....
മേളത്തിന്റെയും അകമ്പടിയോടെ ഗംഭീരമായി
ആഘോഷിച്ചു.വ്യത്യസ്ത ഹൌസുകളിലായി
കുട്ടികള്‍ അണിനിരന്നു. രണ്ടുദിവസങ്ങളിലായി
നടന്ന മത്സരങ്ങളില് കുട്ടികളില് വലി യ
ആവേശത്തോടെ പങ്കെടുത്തു ....

ശ്രീമതി നളിനി വി എന്. സീനിയര് അസിസ്റ്റന്റ് പതാക ഉയര്ത്തി ഉത്ഘാടനം നിര്വഹിച്ചു മാര്ച്ച് പാസ്റ്റ് വിവിധ ദൃശ്യങ്ങള്.................





ഉപജില്ലാ ചെസ് മത്സരവിഭാഗത്തില്‍ ജൂനിയര്‍ ഗേള്സ് വിഭാഗത്തില്‍ പത്താം ക്ളാസിലെ നിഷാ ഡൊമിനിക്ക് രണ്ടാം സ്ഥാനം നേടി, സബ്ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ 7 സി ക്ലാസിലെ ദീപക്ക് എ.ഡി രണ്ടാം സ്ഥാനം കരസ്ഥമാക്കി ജൂനിയര്‍ ബോയ്സ് വിഭാഗം ചെസ് മത്സരത്തില്‍ 9 എ ക്ലാസിലെ സാല്ബിന് കെ.എസ് മൂന്നാം സ്ഥാനം നേടി ഉപജില്ലയില്‍ ജി .എച്ച്. എസ്.എസ്, മാലോത്തുകസബയുടെ അഭിമാനതാരങ്ങളായി
ഇവര്‍ കസബയുടെ കബഡി ജൂനിയര്‍ ഗേള്‍സ് വിഭാഗം ജേതാക്കള്‍ ##########
അനുമോള്‍ എ. ആശമോള്‍ ജോസഫ്
ഗീതമോള്‍ പി.സി അജിത
ആതിര ചന്ദ്രന്‍ താര കെ
വിജിത ഭാസ്ക്കരന്‍###########
ഇവര്‍ കസബയുടെ കബഡി ജൂനിയര്‍ ബോയ്സ് വിഭാഗം ജേതാക്കള്‍
അകഷയ് കെ.ബെന്നി.
സിബിന്‍ ബിനോയി
ഗോകുല്‍ കെ.ആര്‍
മാത്യു ബെന്നി
ആല്‍ബിന്‍ ജോസഫ്
സോനു തങ്കച്ചന്‍
സുജിത്ത് ജിജി
പ്രശാന്ത് പി.പി.
വിഷ്ണു ബാലകൃഷ്ണന്‍
നിക്സണ്‍ സണ്ണി
മാനുവല്‍ ജോസഫ്
അരുണ്‍ ചന്ദ്രന്‍
> ഉപജില്ലാ ചെസ്മത്സരവിഭാഗത്തില്‍ ജൂനിയര്‍ ഗേള്സ് വിഭാഗത്തില്‍ പത്താം ക്ളാസിലെ നിഷാ ഡൊമിനിക്ക് രണ്ടാം സ്ഥാനം നേടി, സബ്ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ 7 സി ക്ലാസിലെ ദീപക്ക് എ.ഡി രണ്ടാം സ്ഥാനം കരസ്ഥമാക്കി ജൂനിയര്‍ ബോയ്സ് വിഭാഗം ചെസ് മത്സരത്തില്‍ 9 എ ക്ലാസിലെ സാല്ബിന് കെ.എസ് മൂന്നാം സ്ഥാനം നേടി ഉപജില്ലയില്‍ ജി .എച്ച്. എസ്.എസ്, മാലോത്തുകസബയുടെ അഭിമാനതാരങ്ങളായി