Saturday, August 27, 2016




പാദവാര്‍ഷികപ്പരീക്ഷകള്‍
 ആരംഭിക്കുന്നു......വിജയാശംസകള്‍






Tuesday, August 23, 2016

അഭിനന്ദനങ്ങള്‍


ഉപജില്ലാഗെയിംസ് മത്സരങ്ങളില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍ ജി എച്ച്. എസ്‍.എസ് മാലോത്തു് കസബ മുന്നേറിക്കൊണ്ടിരിക്കുന്നു
.

സ്കൂള്‍ ഫുട്ബോള്‍ ടീം



ഉപജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ സ്കൂള്‍ കബഡി ടീം

Monday, August 22, 2016

സീഡ് ക്ളബ്ബ് ഉദ്ഘാടനം



ഞങ്ങളുടെ സീഡ് ക്ളബ്ബ്




ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ മാലോത്ത് കസബയില്‍ സീഡ്ക്ലബ്ബിന്‍െറ  ഉദ്ഘാടനം ബഹു. റവന്യൂമന്ത്രി ശ്രീ. ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കുന്നു


മാസ്റ്റര്‍ സോനു മണിക്കൊമ്പില്‍   തൈ ഏറ്റുവാങ്ങുന്നു

Sunday, August 21, 2016


പാദവാര്‍ഷികപ്പരീക്ഷകള്‍ ആരംഭിക്കുന്നു.....

Monday, August 15, 2016

ഉദ്ഘാടനം

സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും ശാസ്ത്രപോഷിണി സയന്‍സ് ലാബിന്‍റെയും ഉദ്ഘാടനം 2016 ആഗസ്ത് 16 ന് ബഹു.കേരള റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു....

ഈശ്വരപ്രാര്‍ത്ഥന



സ്കൂളിലെ കുുട്ടിപ്പോലീസ്



സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ .കെ.ജി. സനല്‍ഷാ



റവന്യൂമന്ത്രി ശ്രീ.ഇ.ചന്ദ്രശേഖരന്‍ അവര്‍കള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു




ശാസ്ത്രപോഷിണി സയന്‍സ് ലാബ്



ശാസ്ത്രപോഷിണി സയന്‍സ് ലാബ്



ശാസ്ത്രപോഷിണി സയന്‍സ് ലാബ്





റവന്യൂമന്ത്രി ശ്രീ.ഇ.ചന്ദ്രശേഖരന്‍ അവര്‍കള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനായി എത്തുന്നു









സ്വാതന്ത്രദിനാശംസകള്‍















Saturday, August 13, 2016


ചാന്ദ്രദിനം

ചാന്ദ്ദിനമത്സരവിജയികള്



ചാന്ദ്ക്വിസ്  

 ചാര്ട്ടുനിര്മ്മാണം  

എന്ഡോവ്മെന്റ് വിതരണം ജൂലൈ 15

2016 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവര്‍  അനുമോദനങ്ങള്‍......................





യദുരാജ് 10 A


മാത്യു ടോമി10A


ആ‍ഞ്ജലോ രാജേഷ് 10A


എലിസബത്ത് മാത്യു 10E



അവിനാഷ് മാത്യു10A




ജ്വാല രാജന്‍ 10F

മെറിന് വിന്സെന്റ്

mobile science exhibition