Tuesday, July 31, 2018
Sunday, July 29, 2018
Saturday, July 28, 2018
Sunday, July 15, 2018
Friday, July 13, 2018
മഴയാത്ര
STUDENT POLICE CADET
⬆
അച്ചൻ കല്ല്
⬅
മഴയാത്ര...........
മഴയാത്ര.............മാലോത്ത്
കസബ സ്കൂളിലെ സ്റ്റുഡന്റസ്
പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ
കൊന്നക്കാട് അച്ഛൻകല്ല്
വെള്ളച്ചാട്ടത്തിലേക്ക്
നടത്തിയ മഴയാത്ര നവ്യാനുഭവമായി
.സ്കൂളിൽ
നിന്ന് 5 കിലോമീറ്റർ
ദൂരം പ്രകൃതിയെ തൊട്ടറിഞ്ഞുള്ള
ഈ യാത്രയിൽ ഞങ്ങൾ 80 പേരാണ്
പങ്കാളികളായത്.പതഞ്ഞൊഴുകുന്ന
ചൈത്രവാഹിനി പുഴയുടെ
കരയിലൂടെ....അതിന്‍െറ
സൗന്ദര്യവും പ്രക്ഷുബ്ധതയും,,അടുത്തറിഞ്ഞ്
..കോടമഞ്ഞ്
മൂടിയ മലനിരകളുടെ ലാവണ്യതയും
ആസ്വദിച്ച് ...ഞങ്ങള്‍
ചുവടുകള്‍ വെച്ചു...മലയുടെ
മുകളില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന
വെള്ളത്തിന്‍െറ ശീല്ക്കാരം
ഞങ്ങളെ മതിഭ്രമിച്ചു..ചുവടുകള്‍ക്ക്
വേഗതകൂടി.....കാട്ടുവള്ളിപ്പടര്പ്പിന്െറ
ഇടയിലൂടെ താഴേക്കു പതിക്കുന്ന
ജലധാര കല്ലുകളില്‍ ചിതറി
നൂല്‍മഴയായി .....താഴെ
നടപ്പാലത്തുനിന്നും പിന്നീട്
അടുത്തേക്കു ചെന്നും മതിവരുവോളം
ആസ്വദിച്ച് ..ഞങ്ങള്‍
നമ്മുടെ നാട്ടിലെ ഈ മണ്‍സൂണ്‍കാല
അതിഥിയോട് യാത്രപറഞ്ഞു.....
⬆
അച്ചൻ കല്ല്
വെള്ളച്ചാട്ടം
@ കൊന്നക്കാട് ⤇
⬆
കമ്മാടി
ഒരു വിദൂര
ദൃശ്യം ➦
ചൈത്രവാഹിനി
പുഴ
കൊന്നക്കാട്
⟱
![]() |
ദീപിക
ദിനപത്രം ജൂലൈ 8 ഞായർ
|
Subscribe to:
Posts (Atom)