ഒാസോണ്‍ ദിനാഘോഷപരിപാടികള്‍
ജി.എച്ച്.എസ്.എസ്. മാലോത്ത് കസബയില്‍
മാനത്തെ
കാണാക്കുട







![]() |

പരിസ്ഥിതിഗാനമത്സരങ്ങളില് വിജയികളായവര്‍..
ഒാസോണ്‍ വാരാചരണത്തിന്‍െറ ഭാഗമായിനടത്തിയ സെമിനാര്‍ പരിസ്ഥിതിപ്രവര്‍ത്തകനും അദ്ധ്യാപകനുമായ ശ്രീ.ആനന്ദ് പേക്കടം ഉദ്ഘാടനം ചെയ്തു..സ്കൂള്‍ മൈതാനിയിലും തുടര്‍ന്ന ചൈത്രവാഹിനി പുഴയോരത്തും പ്രകൃതിപഠനക്ളാസുകളും നടത്തി......
തൊപ്പി ,പ്ളക്കാര്‍ഡ് നിര്മ്മാണപ്രവര്ത്തനങ്ങളില്നിന്ന് .........വിവിധദൃശ്യങ്ങള്‍

രചനാമത്സരങ്ങളില്നിന്ന്......

സമ്മാനദാനച്ചടങ്ങില്‍ നിന്ന്........