Monday, July 27, 2015


കര്‍മ്മനിരതനായ ഗുരുശ്രേഷ്ഠന്   ആദരാഞ്ജലികള്‍

Friday, June 26, 2015

                          ലഹരിവിരുദ്ധ റാലി 

ലഹരിവിരുദ്ധദിനറാലി


Saturday, June 20, 2015

വായനയുടെ വാതായനങ്ങള് തുറക്കൂ.....ഒരു വായനാദിനം കൂടി..........ജൂണ്‍ 19 










           
             ENVIRONMENT DAY CELEBRATION                 








Friday, June 19, 2015

                         PRAVESANOLSAVAM-2015







Tuesday, November 11, 2014


                                                                                                                     ചിറ്റാരിക്കൽ സബ് ജില്ല സ്കൂൾ കായികമേളയിൽ തുടർച്ചയായി രണ്ടാം തവണയും ജി എച്ച് എസ് എസ് മാലോത്ത്‌ കസബ കിരീടമണിഞ്ഞു .വെള്ളരിക്കുണ്ടിൽ നടന്ന കായികമേളയിൽ 246 പോയിന്റ്‌ നേടിയാണ്‌ കസബ കിരീടത്തിലേക്കു ചുവടുവെച്ചത് .218 പോയിന്റ്‌ നേടി സെന്റ്‌ ജൂഡ്സ് രണ്ടാം സ്ഥാനവും 203 പൊയ്ന്റോടെ സെന്റ്‌ തോമസ്‌ തോമാപുരം മൂന്നാം സ്ഥാനവും നേടി.നേരാംവണ്ണം നൂറു മീറ്റർ ട്രാക്ക് പോലും ഇല്ലാത്ത മാലോത്തെ  സർക്കാർ സ്കൂളിലെ  ഈ കുട്ടികൾ നേടിയ വിജയം  മലയോരത്തിനു അഭിമാനകരമായ നേട്ടമായി വേണം കരുതാൻ.പത്തും പന്ത്രണ്ടും കിലോമീറ്റർ നടന്ന് സ്കൂളിൽ എത്തുന്നവരാനു ഈ വിദ്യാലയത്തിലെ മിക്ക കുട്ടികളും.ഈ അനുഭവമാണ്‌ ഇവർക്ക് ട്രാക്കിലും ഫീൽഡിലും മുന്നേറാനുള്ള പ്രചോദനമായി മാറിയത് .ഇവർക്ക് കൂട്ടായി  ഡോ: വിനയ.സി.ദാമു എന്ന കായികാധ്യാപികയുടെ ആത്മാര്‍ഥമായ ഇടപെടൽ കൂടി ആയപ്പോൾ ആർക്കും തടഞ്ഞു നിർത്താൻ പറ്റാത്ത ശക്തിയായി കസബ ഉയരങ്ങൾ കീഴടക്കുകയായിരുന്നു.