Monday, August 31, 2015
Tuesday, August 25, 2015
അഭിനന്ദനങ്ങള്‍
പ്രകാശവര്‍ഷാചരണത്തിന്റെ ഭാഗമായി ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രസെമിനാറില്‍ 10 എ ക്ലാസിലെ മാത്യു ടോമി നാലാം സ്ഥാനം നേടി
Friday, August 21, 2015
Saturday, August 15, 2015
Thursday, August 13, 2015
അഭിനന്ദനങ്ങള്‍
ചിറ്റാരിക്കാല്‍ ഉപജില്ലാ സാമൂഹ്യ ശാസ്ത്രക്ലബ് നടത്തിയ സ്വാതന്ത്യസമരചരിത്ര ക്വിസ് മത്സരത്തില്‍ യു.പി.വിഭാഗത്തില്‍ മാസ്റ്റര്‍ ജിത്തു ബി, ശിവപ്രസാദ് എന്നിവര്‍ നാലാം സ്ഥാനം നേടി.
അഭിനന്ദനങ്ങള്‍
ചിറ്റാരിക്കാല്‍ ഉപജില്ല പ്രകാശവര്‍ഷവുമായി ബന്ധപ്പെട്ടു നടത്തിയ ശാസ്ത്രസെമിനാര്‍ മത്സരത്തില്‍ നമ്മുടെ സ്കൂളിലെ മാത്യു ടോമി എ ഗ്രേഡോടെ നാലാം സ്ഥാനം കരസ്ഥമാക്കി...
Subscribe to:
Posts (Atom)






