Thursday, March 16, 2017
Monday, February 13, 2017
ഭാഷ പഠനനിലവാരം ഉയർത്തുന്നതിന് എസ് എസ് എ നടപ്പിലാക്കുന്ന മലയാളത്തിളക്കം സ്കൂൾ തല പരിപാടി ജി എച്ച് എസ് എസ് മാലോത്ത് കസബയിൽ 07.02.2017 നു ആരംഭിച്ചു. 30.01.17,31.01.17 ഈ ദിവസങ്ങളിൽ ട്രൈ ഔട്ട് ക്ലാസ് നടത്തി.ഇരുപതാം തീയതിയോടു കൂടി സമാപിക്കും.എൽ പി വിഭാഗത്തിലെ എല്ലാ അധ്യാപകരും പങ്കാളികളാകുന്ന പരിപാടിയിൽ കുട്ടികൾ വളരെ ആസ്വദിച്ചു കൊണ്ടുതന്നെ എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്.
Wednesday, February 1, 2017
സതീഷ് യൂസഫലി
ജി എച്ച് എസ് എസ് മാലോത്ത് കസബയിലെ 1989 എസ് എസ് എൽ സി ബാച്ച് ഇരുപതു വർഷമായി സ്കൂൾ കോംബോണ്ടിൽ ഉപയോഗ ശൂന്യമായി കിടന്ന കിണർ വൃത്തിയാക്കി കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാൻ നടത്തിയ ഇടപെടൽ നാടിനു മാതൃകയായി.
മാലോത്ത് കസബയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സതീഷിന്
വീടുനിര്‍മ്മിക്കാനുള്ള ലുലു ഗ്രൂപ്പിന്‍െറ അഞ്ച് ലക്ഷം രൂപയുടെ ധനസഹായം
ലുലു ഗ്രൂപ്പ് മീഡിയ കണ്‍വീനര്‍ സ്വരാജ് സ്കൂള്‍ അസംബ്ലിയില്‍ വെച്ച്
സതീഷിന്‍െറ കുടുംബത്തിനു കെെമാറുന്നു
Saturday, January 28, 2017
Subscribe to:
Posts (Atom)













