Thursday, October 15, 2015



സ്കൂള്‍ കായികമേള മാര്‍ച്ച് പാസ്റ്റിന്റെയും ബാന്റ്

 മേളത്തിന്റെയും  അകമ്പടിയോടെ  ഗംഭീരമായി

 ആഘോഷിച്ചു.വ്യത്യസ്ത ഹൌസുകളിലായി

 കുട്ടികള്‍ അണിനിരന്നു. രണ്ടുദിവസങ്ങളിലായി

 നടന്ന  മത്സരങ്ങളില്  കുട്ടികളില്    വലി യ

 ആവേശത്തോടെ പങ്കെടുത്തു  ....