കുടകിന്റെ താഴ്വാരത്ത്........ ചൈത്രവാഹിനിയുടെ തീരത്ത്...... ഇതാ ഒരു അക്ഷരമുറ്റം
SASTHRAPOSHINI LAB
Home
ARTS CLUB
OSA
SCOUTS & GUIDES
KASBA IN NEWS
DR.SALIM ALI ECOCLUB
SPORTS CLUB
STAFF
MIKAV 2016
SEED CLUB
VISITORS
SCHOOL LIBRARY
GALLERY
JUNIOR RED CROSS
SILVER CLUB
SASTHRAPOSHINI LAB
SPC
Monday, November 23, 2015
കായികമേള 2015
THE BEST RUNNER IN REVENUE DISTRICT KASARGOD
RAHUL SHAJI
സ്റ്റെല്ല ജാവലിന് ത്രോ മത്സരയിനത്തില് സംസ്ഥാനതലത്തില് ഏഴാം സ്ഥാനം കരസ്ഥമാക്കി കാസറഗോഡ് ജില്ലയുടെ അഭിമാനം കാത്തു
ജില്ലാതല കായിയമേളയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ നമ്മുടെ കൂട്ടുകാര്‍ക്ക് എല്ലാവിധവിജയാശംസകള്‍
2015-16 അധ്യയനവര്‍ഷത്തെ ഉപജില്ലാകായികമേളയില്‍ നമ്മുടെ സ്കൂള്‍ തുട്‍ച്ചയായ മൂന്നാം വര്‍ഷവും ഓവറോള്‍ കിരീടം നേടി. വിവിധ മത്സരങ്ങളിലായി 268 പോയിന്‍്റോടെ ഹാട്രിക് നേടി.28 സ്വര്‍ണ്ണപതക്കങ്ങള്‍,22 വെള്ളിപതക്കങ്ങള്‍,18 വെങ്കലപതക്കങ്ങള്‍, എന്നിവ നേടി മലയോരമക്കള്‍ നാടിന് അഭിമാനമായി.
Newer Post
Older Post
Home