ജി.എച്ച്. എസ്. എസ്. മാലോത്തുകസബയിലെ ഓണാഘോഷപരിപാടിയിലെ ചില ദൃശ്യങ്ങള്‍..........
ഇവര്‍ മാലോത്തുകസബയുടെ കരുത്ത്
മാലോത്തുകസബയുടെ അധ്യാപികമാര്‍
വിവിധവിഭാഗം വടംവലിമത്സരങ്ങളില്‍നിന്ന്
പ്ളാസ്റ്റിക് പൂക്കളുടെയും കീടനാശിനികളില്‍ മുക്കിയെടുക്കുന്ന അന്യസംസ്ഥാനപൂക്കളുടെയും കച്ചവടം പൊടിപൊടിക്കുന്ന ഈ ഒാണക്കാലത്ത് പ്രകൃതിയെ സ്നേഹിച്ച്, പ്രകൃതിയെ അറിഞ്ഞ്,
പ്രകൃതിയോടുചേര്‍ന്നുജീവിക്കുന്ന, മത്സരങ്ങളില്ലാതെ, കസബയിലെ കുട്ടികള്‍ ഒരുക്കിയ പൂക്കളങ്ങള്‍
ഇവര്‍ കസബയുടെ സാങ്കേതികവിദഗ്ദര്‍
No comments:
Post a Comment