Monday, October 3, 2016

ഗാന്ധിജയന്തിദിനാചരണം

      ഒക്ടോബര്‍ 2 ഗാന്ധിജയന്തിദിനം വിവിധ പരിപാടികളോടെ ആചരിച്ചു.  ഗാന്ധിക്വിസ്,ഗാന്ധിഅനുസ്മരണസെമിനാര്‍ സമ്പൂര്‍ണ്ണശുചിത്വപരിപാടികള്‍ എന്നിവ നടത്തി.
 

ഗാന്ധിയനായ ശ്രീ.കൃഷ്ണന്‍നായര്‍ അവര്‍കള്‍ സന്ദേശം നല്‍കുന്നു
സ്കൂള്‍ ഹെഡ്മാസറ്റര്‍  ശ്രീ. കെ. ജി .സനല്‍ഷാമാസ്റ്റര്‍


സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ബിജി കെ.ജോര്‍ജിന്‍െറ ആശംസാപ്രസംഗത്തില്‍നിന്ന്



No comments:

Post a Comment