31-10-02106ന് മാലോത്തുകസബ ഗവ.ഹയര്‍സെക്കന്‍ററിയില്‍ , ദേശാഭിമാനി എന്‍െറ പത്രം.. പദ്ധതിയില്‍ 15 പത്രം വിതരണം ചെയ്തുതുടങ്ങി.മാലോം വനിതാസൊസൈറ്റി,,ക്ളബ്ബ്,സുമനസ്സുകളായ വ്യക്തികള്‍ എന്നിവരാണ് ഒരു വര്‍ഷത്തേക്ക് പത്രം സ്പോണ്‍സര്‍ ചെയ്തത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ സി.ആര്‍.പി. എഫ്.റിട്ട. ഐ.ജി. കെ. വി. മധുസൂധനന്‍നായര്‍ സ്കൂള്‍ ലീഡര്‍ ജോജു മൈക്കിളിനു നല്‍പി പത്രവിതരണം നടത്തി ഉത്ഘാടനം നടത്തി.
No comments:
Post a Comment