Tuesday, October 4, 2016

പി. ടി. എ ജനറല്‍ ബോഡി യോഗം

04-10-2016 ന് ജി. എ ച്ച് .എസ്. എസ് മാലോത്ത്കസബ സ്കൂളില്‍ ജനറല്‍ബോഡിയോഗം ചേര്‍ന്നു.ജില്ലാപ്പഞ്ചായത്ത്  പ്രസിഡണ്ട്  യോഗം ഉത്ഘാടനം നടത്തി. 2016-17 അധ്യയനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുത്തു.



No comments:

Post a Comment