Wednesday, October 5, 2016

സ്കൂള്‍ കായികമേള

2016-17 അധ്യയനവര്‍ഷത്തിലെ സ്കൂള്‍ കായികമേള ഒക്ടോബര്‍  6,7 തിയതികളില്‍ സ്കൂള്‍ മൈതാനത്തു വച്ച് നടക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ശ്രീമതി. ഡോ.വിനയ. സി. ദാമു നിര്‍വ്വഹിക്കുന്നതായിരിക്കും. കുട്ടികളെ അഞ്ചുഗ്രൂപ്പുകളായിതിരിച്ച്  മത്സരങ്ങള്‍ നടക്കും








പുതിയ വേഗങ്ങള്‍, പുതിയഉയരങ്ങള്‍, പുതിയ ദൂരങ്ങള്‍ക്കായുള്ള  തെരഞ്ഞെടുപ്പ്.........................





സ്കൂള്‍ കായികമേള മാര്‍ച്ച് പാസ്റ്റിന്റെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ ഗംഭീരമായി ആഘോഷിച്ചു.വ്യത്യസ്ത ഹൌസുകളിലായി കുട്ടികള്‍ അണിനിരന്നു. രണ്ടുദിവസങ്ങളിലായി നടന്ന മത്സരങ്ങളില് കുട്ടികളില് വലിയ ആവേശത്തോടെ പങ്കെടുത്തു .... 



































സമ്മാനദാനച്ചടങ്ങില്‍നിന്ന്



 അദ്ധ്യാപികമാരുടെ നടത്ത മത്സരത്തില്‍നിന്ന്
  സ്റ്റാഫ് സെക്രട്ടറി  ശ്രീ. പി. എ. സെബാസ്റ്റ്യന്‍ 100മീ. ഓട്ടം

പ്രധാനാദ്ധ്യാപകന്‍  ശ്രീ. കെ. ജി. സനല്‍ഷാമാസ്റ്റര്‍ 100മീ. ഓട്ടം ഫിനിഷിങ്ങിലേക്ക് 







ഹയര്‍സെക്കന്‍ററി വിഭാഗം അദ്ധ്യാപകന്‍  ശ്രീ. ജയേഷ് 100മീ. ഓട്ടം ഫിനിഷിങ്ങിലേക്ക് 

















No comments:

Post a Comment