Monday, August 31, 2015

കസബയുടെഅഭിമാനതാരങ്ങള്‍

> ഉപജില്ലാ ചെസ്മത്സരവിഭാഗത്തില്‍ ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ പത്താം ക്ളാസിലെ നിഷാ ഡൊമിനിക്ക് രണ്ടാം സ്ഥാനം നേടി, സബ്ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ 7 സി ക്ലാസിലെ ദീപക്ക് എ.ഡി രണ്ടാം സ്ഥാനം കരസ്ഥമാക്കി ജൂനിയര്‍ ബോയ്സ് വിഭാഗം ചെസ് മത്സരത്തില്‍ 9 എ ക്ലാസിലെ സാല്‍ബിന്‍ കെ.എസ് മൂന്നാം സ്ഥാനം നേടി ഉപജില്ലയില്‍ ജി .എച്ച്. എസ്.എസ്, മാലോത്തുകസബയുടെ അഭിമാനതാരങ്ങളായി

Tuesday, August 25, 2015

അഭിനന്ദനങ്ങള്‍

ഉപജില്ലാശാസ്ത്രസെമിനാര്‍ പ്രകാശവര്‍ഷാചരണത്തിന്റെ ഭാഗമായി ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രസെമിനാറില്‍ 10 എ ക്ലാസിലെ മാത്യു ടോമി നാലാം സ്ഥാനം നേടി

Friday, August 21, 2015

ഓണാശംസകള്‍

ഓണാവധി പ്രമാണിച്ച് സ്കൂള്‍ 21 -08- 2015ന് അടച്ച് 31-08-2015 ന് തുറന്നുപ്രവര്‍ത്തിക്കുന്നതുമായിരിക്കും. ഏവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍...........

Saturday, August 15, 2015

ആഗസ്ത് 15

ഏവര്‍ക്കും ഞങ്ങളുടെ സ്വാതന്ത്ര്യദിനാശംസകള്‍

Thursday, August 13, 2015

അന്താരാഷ്ട്ര പ്രകാശവര്‍ഷം അന്താരാഷ്ട്രമണ്ണുവര്‍ഷം 2015

അന്താരാഷ്ട്ര പ്രകാശവര്‍ഷം അന്താരാഷ്ട്രമണ്ണുവര്‍ഷം    2015  ഞങ്ങളുടെ സ്കൂളില്‍  വിവിധപരിപാടികളോടെ ആചരിക്കാന്‍ തീരുമാനിച്ചു
                    വിവിധദൃശ്യങ്ങളില്‍നിന്ന്...............

അഭിനന്ദനങ്ങള്‍

 ചിറ്റാരിക്കാല്‍ ഉപജില്ലാ സാമൂഹ്യ ശാസ്ത്രക്ലബ് നടത്തിയ സ്വാതന്ത്യസമരചരിത്ര ക്വിസ് മത്സരത്തില്‍ യു.പി.വിഭാഗത്തില്‍    മാസ്റ്റര്‍ ജിത്തു ബി,  ശിവപ്രസാദ് എന്നിവര്‍                     നാലാം സ്ഥാനം നേടി.

അഭിനന്ദനങ്ങള്‍

ചിറ്റാരിക്കാല്‍   ഉപജില്ല  പ്രകാശവര്‍ഷവുമായി ബന്ധപ്പെട്ടു  നടത്തിയ  ശാസ്ത്രസെമിനാര്‍  മത്സരത്തില്‍ നമ്മുടെ സ്കൂളിലെ  മാത്യു ടോമി  എ ഗ്രേഡോടെ  നാലാം  സ്ഥാനം  കരസ്ഥമാക്കി...

Wednesday, August 12, 2015

സ്കൂള്‍പാ ര്‍ലമെന്റ് തെരഞ്ഞെടുപ്പ് 13-08-2015

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്  13-08-2015   

കുട്ടിയെ അറിയാന്‍

കാസറഗോഡ് ജില്ലാപ്പഞ്ചായത്ത് പത്താം തരം കുട്ടികള്‍ക്കായി ആരംഭിച്ചിരിക്കുന്ന  കുട്ടിയെ അറിയാന്‍  പരിപാടിയിലെ   വിവിധ ദൃശ്യങ്ങളില്‍നിന്ന്.............................

Monday, August 10, 2015

പ്രശസ്ത എഴുത്തുകാരനും   ജി. എച്ച്.എസ്.എസ് മാലോത്തുകസബയിലെ  മുന്‍ അദ്ധ്യാപകനുമായ ശ്രീ സി വി .ബാലകൃഷ്ണന്‍   മാതൃഭൂമി 10-08-2015
അദ്ദേഹത്തിന്റെ   ആയുസിന്റെ പുസ്തകം, ,കളമെഴുത്ത്  എന്നീ പുസ്തകങ്ങളുടെ  പശ്ചാത്തലം മാലോത്തുകസബയായിരുന്നു

 


Sunday, August 2, 2015

ഇവര്‍ ജി.എച്ച്. എസ്.എസ്. മാലോത്ത് കസബയുടെ അഭിമാനതാരങ്ങള്‍


ഹെഡ്മിസ്ട്രസ് ശ്രീമതി ബാലാമണി എ
പി.ടി..എ പ്രസിഡണ്ട് ശ്രീ.ഷോണി ജോര്ജ്
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രാജുകട്ടക്കയം
വാര്‍ഡ് മെമ്പര്‍  ശ്രീമതി റോസലിന്‍ സിബി

അനുമോദനയോഗത്തില്‍നിന്ന്
കുമാരി ലിഡാ മാത്യു
കുമാരി രഹ്ന കെ.

കുമാരി അഖില ബെന്നി
ജസ്റ്റിന്‍ ജോഷി

ജെഫിന്‍ ജോസഫ്
അര്‍ജുന്‍ കെ
ആല്‍ബിന്‍ റ്റി. എ
നിര്‍മല ജനാര്‍ദനന്‍
നിനാ ആന്റണി
ബേസില്‍ കെ .സണ്ണി

****  2014-15 അധ്യനവര്‍ഷം എസ്. എസ്. എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനങ്ങള്‍ *******