Tuesday, July 31, 2018

Foot ball championship






കൂടുതല്‍ പ്രതീക്ഷകളുമായി  കസബയുടെ ഒരു കായികവര്‍ഷം കൂടി .........





സുബ്രതോ....ഫുട്ബോള്‍ മത്സരങ്ങളില്‍ റണ്ണര്‍ അപ്പായ കസബ  ടീം.....

chandradhina paripdikal



               
ചാന്ദ്രദിനക്വിസ്
                                  

മത്സരവിജയികള്‍





                                                            



ചാന്ദ്രോത്സവപരിപാടികള്‍.....



മത്സരവേദിയില്‍നിന്ന്......













Saturday, July 28, 2018

Kasba in news


Endowment Distribution














എന്‍ഡോവ്മെന്‍റ് വിതരണച്ചടങ്ങില്‍നിന്ന്.....






ബളാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി

 രാധാമണി ,വാര്‍ഡ് മെമ്പര്‍ ശ്രീ. പി.വി.മൈക്കിള്‍ 

എന്നിവര്‍ പങ്കെടുത്തു.

 



കാര്‍ത്തിക് ശിവ, ഷാല്‍വിന്‍ മാത്യു, ജിസ്മോന്‍

 ജോസ്, റുമീന മാത്യു, അല്‍ഫോന്‍സാ ജോര്‍ജ്,

 ഐശ്വര്യ ആര്‍,









Friday, July 13, 2018

മഴയാത്ര

STUDENT POLICE CADET


മഴയാത്ര........... 

 
മഴയാത്ര.............മാലോത്ത് കസബ സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ കൊന്നക്കാട് അച്ഛൻകല്ല് വെള്ളച്ചാട്ടത്തിലേക്ക് നടത്തിയ മഴയാത്ര നവ്യാനുഭവമായി .സ്കൂളിൽ നിന്ന് 5 കിലോമീറ്റർ ദൂരം പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ഈ യാത്രയിൽ ഞങ്ങൾ 80 പേരാണ് പങ്കാളികളായത്.പതഞ്ഞൊഴുകുന്ന ചൈത്രവാഹിനി പുഴയുടെ കരയിലൂടെ....അതിന്‍െറ സൗന്ദര്യവും പ്രക്ഷുബ്ധതയും,,അടുത്തറിഞ്ഞ് ..കോടമഞ്ഞ് മൂടിയ മലനിരകളുടെ ലാവണ്യതയും ആസ്വദിച്ച് ...ഞങ്ങള്‍ ചുവടുകള്‍ വെച്ചു...മലയുടെ മുകളില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വെള്ളത്തിന്‍െറ ശീല്‍ക്കാരം ഞങ്ങളെ മതിഭ്രമിച്ചു..ചുവടുകള്‍ക്ക് വേഗതകൂടി.....കാട്ടുവള്ളിപ്പടര്‍പ്പിന്‍െറ ഇടയിലൂടെ താഴേക്കു പതിക്കുന്ന ജലധാര കല്ലുകളില്‍ ചിതറി നൂല്‍മഴയായി .....താഴെ നടപ്പാലത്തുനിന്നും പിന്നീട് അടുത്തേക്കു ചെന്നും മതിവരുവോളം ആസ്വദിച്ച് ..ഞങ്ങള്‍ നമ്മുടെ നാട്ടിലെ ഈ മണ്‍സൂണ്‍കാല അതിഥിയോട് യാത്രപറഞ്ഞു.....










അച്ചൻ കല്ല്
വെള്ളച്ചാട്ടം @ കൊന്നക്കാട് 
















കമ്മാടി ഒരു വിദൂര 

ദൃശ്യം   

ചൈത്രവാഹിനി പുഴ





കൊന്നക്കാട്
                  
 

ദീപിക ദിനപത്രം ജൂലൈ 8 ഞായർ

ഗോത്രവാഹിനി


                                                          

മാലോത്ത് കസബയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ 

യാത്രാപ്രശ്നം പരിഹരിക്കുന്നതിന് നടപ്പിലാക്കിയ ഗോത്രവാഹിനി

 പദ്ധതിയുടെ ഉദ്‌ഘാടനം   
                                      
                                   



























                                         പരിസ്ഥിതി ദിനം ജൂൺ 5

 
                                                    പരിസ്ഥിതി ദിനം ജൂൺ 5


                                                   പരിസ്ഥിതി ദിനം ജൂൺ 5

                                                             SPC UNIT MALOTH KASBA 
                   

                              പരിസ്ഥിതി ദിനം ജൂൺ 5

                                                  SCOUT & GUIDE MALOTH KASBA