Friday, August 31, 2018

നല്ല പാഠം




 
ജി.എച്ച്.എസ്.എസ്.മാലോത്ത് കസബയിലെ നല്ല 


പാഠം ക്ളബ്ബിലെ കുട്ടികള്‍ ശേഖരിച്ച 


സാധനസാമഗ്രികള്‍ 


ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നു...









Thursday, August 30, 2018


മാലോത്ത് കസബയിലെ സ്കൗട്ട് ഗൈഡ് കുട്ടികള്‍ 


  അവരുടെ സ്വന്തം സമ്പാദ്യത്തില്‍നിന്നും ഒരു വിഹിതം


  ദുരിതാശ്വാസനിധിയിലേക്ക് സംഭാവന


 ചെയ്യുന്നു...


Sunday, August 19, 2018

SPC നിരാലംബരോടൊത്ത്....







മാലോത്ത് കസബയിലെ എസ്.പി. സി.കേഡറ്റുകള്‍ ശേഖരിച്ച ദുരിതാശ്വാസസാമഗ്രികള്‍ വെള്ളരിക്കുണ്ട് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസിന്‍െറ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ക്ക് കൈമാറുന്നു



                                                            ⬇     










Wednesday, August 15, 2018

ഉപജില്ലാഗെയിംസ് മത്സരങ്ങളില്‍ കസബ തിളങ്ങി...














ഉപജില്ലാകബഡി മത്സരങ്ങളില്‍നിന്ന്......



Image may contain: 8 people, people standing and shorts

 സീനിയര്‍  വിഭാഗം ആണ്‍കുട്ടികള്‍  ഒന്നാം സ്ഥാനം നേടി


 ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍ -വിജയികള്‍
Image may contain: 8 people, people smiling, child and outdoor

Image may contain: 17 people, child and outdoor
സീനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍ വിജയികള്‍











Image may contain: 7 people, people standing and outdoor

Indepedance day celebrations

ജി.എച്ച്.എസ്.എസ്. മാലോത്ത് കസബയിലെ സ്വാതന്ത്യദിനാഘോഷപരിപാടികളില്‍നിന്ന്..




ഹെഡ്മാസ്റ്റര്‍ ശ്രീ.പ്രകാശന്‍ കെ.വി പതാക ഉയര്‍ത്തുന്നു.










റിട്ട. .ജി.മധുസൂദനന്‍ സര്‍ 
മുഖ്യപ്രഭാഷണം നടത്തുന്നു.









Thursday, August 9, 2018

ഹിരോഷിമാ-നാഗസാക്കി ദിനാചരണപരിപാടികളിളില്‍ നിന്ന്......




 
 







ഇനിയൊരു യുദ്ധം 





 വേണ്ടേവേണ്ടാ...

കുട്ടികള്‍ നിര്‍മ്മിച്ച സഡാക്കോപക്ഷികള്‍








.........