Tuesday, September 27, 2016

അന്താരാഷ്ട്രപയറുവര്‍ഷം

2016 അന്താരാഷ്ട്രപയറുവര്‍ഷം ആചരണവുമായി ബന്ധപ്പെട്ട് ജി.എച്ച് .എസ്.എസ്. മാലോത്തുകസബയിലെ കൂട്ടികള്‍ ഒരുക്കിയ പയറുകൃഷിയില്‍നിന്ന്.........




Friday, September 16, 2016






ഗവ .ഹയര്‍സെക്കന്‍ററി സ്കൂള്‍ മാലോത്തുകസബയില്‍
 S P C കേ‍‍ഡറ്റുകള്‍ക്കുള്ള അവധിക്കാലക്യാമ്പ് 
  15-09-2016 ന്  ആരംഭിച്ചു.

കാര്യപരിപാടികള്‍ 


  ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാലോത്ത്‌ കസബ
        • സ്റ്റുഡന്‍റ് കേഡറ്റ്‌   പോലീസ് ക്യാമ്പ്
      • 2016 സെപ്തംബര്‍ 15. 16. 17 തീയ്യതികളില്‍
        • ഉത്ഘാടന സമ്മേളനം
കാര്യ പരിപാടികള്‍


  • രജിസ്ടേഷന്‍ : 10 am 11 am
        • ഈശ്വര പ്രാര്‍ത്ഥന
  • സ്വാഗതം :ശ്രീ കെ. ജി .സനല്‍ഷ     പ്രധാന അദ്ധ്യാപകന്‍
  • അധ്യക്ഷന്‍ :ശ്രീ രാജു കട്ടക്കയം വൈസ് പ്രസിഡണ്ട്
ബളാല്‍ ഗ്രാമ പഞ്ചായത്ത്
  • ക്യാമ്പ് വിശദീകരണം : പ്രസാദ് എം. കെ.        സി. പി. ഓ.
  • ഉദ്ഘാടനം :ശ്രീ സുനില്‍കുമാര്‍ എം.     സി.ഐ. വെള്ളരിക്കുണ്ട് പോലിസ് സ്റ്റേഷന്‍
  • ആശംസകള്‍ :ശ്രീ പി. വി. മൈക്കിള്‍    മെമ്പര്‍ ഗ്രാമ പഞ്ചായത്ത്
        • ശ്രീ. ഷോണി കെ. ജോര്‍ജ്.    പ്രസിഡണ്ട്,പി ടി എ
        • ശ്രീ.ബിജു ജോസഫ്‌            എച്ച്. എസ്. എസ്.ടി.
        • ശ്രീ.പി. എ. സെബാസ്റ്റ്യന്‍           സ്റ്റാഫ് സെക്രട്ടറി
  • നന്ദി : ശ്രീമതി. ജസീന്ത ജോണ്‍                   എ. സി. പി. ഓ.

    വിവിധ ദൃശ്യങ്ങള്‍







Tuesday, September 6, 2016

ഓണാശംസകള്‍





     ജി.എച്ച്. എസ്. എസ്. മാലോത്തുകസബയിലെ ഓണാഘോഷപരിപാടിയിലെ ചില ദൃശ്യങ്ങള്‍..........








ഇവര്‍ മാലോത്തുകസബയുടെ കരുത്ത്
മാലോത്തുകസബയുടെ അധ്യാപികമാര്‍

വിവിധവിഭാഗം വടംവലിമത്സരങ്ങളില്‍നിന്ന്



                                                   






പ്ളാസ്റ്റിക് പൂക്കളുടെയും കീടനാശിനികളില്‍ മുക്കിയെടുക്കുന്ന അന്യസംസ്ഥാനപൂക്കളുടെയും കച്ചവടം പൊടിപൊടിക്കുന്ന ഈ ഒാണക്കാലത്ത്  പ്രകൃതിയെ സ്നേഹിച്ച്,  പ്രകൃതിയെ  അറി‍‍ഞ്ഞ്,

പ്രകൃതിയോടുചേര്‍ന്നുജീവിക്കുന്ന,  മത്സരങ്ങളില്ലാതെ,  കസബയിലെ കുട്ടികള്‍ ഒരുക്കിയ പൂക്കളങ്ങള്‍



























                         
                            

ഇവര്‍ കസബയുടെ സാങ്കേതികവിദഗ്ദര്‍

Thursday, September 1, 2016

ശലഭോദ്യാനം




ഗവ.ഹയര്‍  സെക്കണ്ടറി  മാലോത്തുകസബയില്‍ പഠനപ്രവര്‍ത്തനത്തോടൊപ്പം 

വിവിധ ക്ലബുകളും  പ്രവര്‍ത്തിച്ചു 
വരുന്നു.ഇവയില്‍ ഒന്നാണ് ഡോ.സലിം അലി ഇക്കോക്ലബ്.

ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍  ശലഭോദ്യാനം  ഉദ്ഘാടനം ചെയ്യപ്പെട്ടു. സ്കൂള് പ്രിന്സിപ്പല് ശ്രീമതി ബിജി ജോസഫ് ഉദ്യാനം  ഉദ്ഘാടനം ചെയ്തു.