Tuesday, January 26, 2016

ജി. എച്ച്.എസ്.എസ്. മാലോത്തുകസബയില്  റിപ്പബ്ളിക്ക്ദിനം വിവിധപരിപാടികളോടെ  ആചരിച്ചു.







Thursday, January 7, 2016

http://education.kerala.gov.in/downloads2014/announcement/orukkampdf_2016*എസ്.എസ്.എല്‍.സി ഒരുക്കം 2016 പ്രസിദ്ധീകരിച്ചു.റിവിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും മികച്ച റിസള്‍ട്ട് ഉണ്ടാക്കാനും തയ്യാറെടുപ്പിലൂടെ സാധിക്കട്ടെ.......*

Wednesday, January 6, 2016



56 -ാമത് സംസ്ഥാനസ്കൂള് കലോത്സവത്തില്  ഹൈസ്കൂള് വിഭാഗം ഹിന്ദി കഥാരചനാമത്സരത്തില്   നമ്മുടെ സ്കൂളിലെ അന്സല ജെയിംസ്  നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. അഭിനന്ദനങ്ങള്...................
DISTRICT  KALOLSAVAM RESULTSDISTRICT KALOLSAVAM RESULTS

Monday, January 4, 2016

E Resourse Management  Programme  terms of diet പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

Saturday, January 2, 2016

സ്നേഹപൂര്‍വ്വം സഹപാഠിക്ക് -പദ്ധതിക്ക് തുടക്കമായി
സമൂഹത്തില്‍ അവശതയനുഭിക്കുന്ന നിരാലംബരായ സഹപാഠികള്‍ക്കായി ഒരു കൈത്താങ്ങ്.ജി. എച്ച്.എസ്.എസ് മാലോത്തുകസബയില്‍
സ്നേഹപൂര്‍വ്വം സഹപാഠിക്ക് -പദ്ധതിക്ക് തുടക്കമായി  വെള്ളിയാഴ്ച ചേര്‍ന്ന സ്കൂള്‍ അസംബ്ളിയില്‍ കുട്ടികള്‍ പ്രതി‍ഞ്ജ എടുത്തു.