Thursday, October 15, 2015



സ്കൂള്‍ കായികമേള മാര്‍ച്ച് പാസ്റ്റിന്റെയും ബാന്റ്

 മേളത്തിന്റെയും  അകമ്പടിയോടെ  ഗംഭീരമായി

 ആഘോഷിച്ചു.വ്യത്യസ്ത ഹൌസുകളിലായി

 കുട്ടികള്‍ അണിനിരന്നു. രണ്ടുദിവസങ്ങളിലായി

 നടന്ന  മത്സരങ്ങളില്  കുട്ടികളില്    വലി യ

 ആവേശത്തോടെ പങ്കെടുത്തു  ....               
           












         



                 


















Wednesday, October 14, 2015

            ഉപജില്ലാതലശാസ്ത്രക്വിസില്‍   ഹൈസ്കൂള്‍ വിഭാഗം ജെ്യസണ്‍ ജോസഫ്   ഒന്നാം        സ്ഥാനവും  സയന്‍സ് ടാലന്റ് സെറ്‍ച് പരീക്ഷയില്    അറഫാന അഷറഫ്  രണ്ടാം സ്ഥാനവും നേടി അഭിനന്ദനങ്ങള്..............................