Monday, November 23, 2015

കായികമേള 2015



















THE BEST RUNNER IN REVENUE DISTRICT KASARGOD
RAHUL SHAJI

സ്റ്റെല്ല  ജാവലിന് ത്രോ മത്സരയിനത്തില് സംസ്ഥാനതലത്തില് ഏഴാം സ്ഥാനം കരസ്ഥമാക്കി കാസറഗോഡ് ജില്ലയുടെ അഭിമാനം കാത്തു






























ജില്ലാതല കായിയമേളയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ നമ്മുടെ കൂട്ടുകാര്‍ക്ക് എല്ലാവിധവിജയാശംസകള്‍ 2015-16 അധ്യയനവര്‍ഷത്തെ ഉപജില്ലാകായികമേളയില്‍ നമ്മുടെ സ്കൂള്‍ തുട്‍ച്ചയായ മൂന്നാം വര്‍ഷവും ഓവറോള്‍ കിരീടം നേടി. വിവിധ മത്സരങ്ങളിലായി 268 പോയിന്‍്റോടെ ഹാട്രിക് നേടി.28 സ്വര്‍ണ്ണപതക്കങ്ങള്‍,22 വെള്ളിപതക്കങ്ങള്‍,18 വെങ്കലപതക്കങ്ങള്‍, എന്നിവ നേടി മലയോരമക്കള്‍ നാടിന് അഭിമാനമായി.

Saturday, November 7, 2015

ശാസ്ത്രമേള

ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന വിവിധമത്സരയിനങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗം സയന്‍സില്‍ നമ്മുടെ കുട്ടികള്‍ 31 പോയിന്റു നേടി ഉപജില്ലയില്‍ റണ്ണര്‍ അപ് കിരീടം നേടി. വിവിധമത്സരങ്ങള്‍ ശാസ്ത്രക്വിസ്-------ജെയ്സണ്‍ ജോസഫ് 10 എ ഫസ്റ്റ് എഗ്രേഡ് ടാലന്റ്സെറ്‍ച്‍ച്എക്സാമിനേഷന്‍----അറഫാനഅഷറഫ്10ബിസെക്കന്റ് എഗ്രേഡ് സ്റ്റില്‍ മോഡല്‍----കാര്‍ത്തിക് ശിവ അശ്വിന്‍റോബിന്‍ 8എ ഫസ്റ്റ്എഗ്രേഡ് റിസര്‍ച്ടൈപ്പ്പ്രോജക്ട്-എലിസബത്ത്മാത്യു-ജ്വാലരാജന്‍ എഗ്രേഡ് ഇംപ്രൊവൈസ്ഡ്എക്സ്പിരിമെന്റ്സ്-റോഷിന്‍ ജോര്‍ജ്-ജോയല്‍ മാത്യു-ബിഗ്രേഡ് വര്‍ക്കിംഗ് മോഡല്‍- അലീനബേബി-സ്നേഹസന്തോഷ് ബിഗ്രേഡ് സാമൂഹ്യശാസ്ത്രമേള---- അറ്റ്ലസ് മേക്കിംഗ് - അജിത്ത് വി. പി 10 സി ഫസ്റ്റ് എഗ്രേഡ് ഐ.റ്റി മേള - ഐ.റ്റിക്വിസ് -രാഹുല് എ.എസ്.10 എ യു.പി വിഭാഗം ഗണിതശാസ്ത്രം ജ്യോമട്രിക്കല് ചാര്ട്ട് സെക്കന്റ് എഗ്രേഡ്