Monday, November 30, 2020


 

പുല്ലൊടി, പാടി, എടക്കാനം, വെങ്കല്ല്, പടയങ്കല്ല് സെൻററുകളിൽ MK പ്രസാദ്, മാർട്ടിൻ ജോർജ്, വിജി, അനിൽ മൈക്കയം എന്നിവർക്കൊപ്പം പോയി. എടക്കാനം അംഗൺവാടിയിൽ ഉൾപ്പെടെ പലയിടത്തുംഏറ്റവും മാതൃകപരമായ രീതികൾ കാണാനിടയായി.TEO ഉൾപ്പെടെയുള്ളവരും ഇവിടങ്ങളിൽ സന്ദർശനം നടത്തി.സെൻററുകളിൽ മാതൃകാപരമായി ഇടപെടുന്ന സഹപ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.

Inbox


                       പാടി പഠന കേന്ദ്രം


         പുല്ലടി അംഗൻവാടി പഠന കേന്ദ്രത്തിൽ


25/06/2020 ന് ചുള്ളി അംഗൻവാടിയിൽ മാലോത്ത്‌ കസ്ബയുടെ ഓൺലൈൻ പഠന കേന്ദ്രം തുടങ്ങി. 2003 SSLC പൂർവ്വ വിദ്യാർത്ഥികൾ ആണ് TV ഡിഷ്‌ ഉൾപ്പെടെ വാങ്ങി നൽകിയത്. PTA പ്രസിഡന്റ്‌ സനോജ് മാത്യു അംഗൻവാടി ടീച്ചർ വാസന്തിക്ക് TV കൈമാറി. സെന്റർ ചുമതയുള്ള അദ്ധ്യാപികമാരായ ജോജിത PG, ലത m എന്നിവരും സ്റ്റാഫ് സെക്രട്ടറി PP ജയൻ, അദ്ധ്യാപകനായ മാർട്ടിൻ ജോർജ് എന്നിവരും പ്രദേശത്തെ രക്ഷിതാക്കളും കുട്ടികളും സംബന്

           പുഞ്ച പഠന കേന്ദ്രത്തിൽ മിനി ടീച്ചർ ക്ലാസ് എടുക്കുന്നു

 


കൊളത്തുകാട്MGLC യിൽ KSTA വക Tv ജില്ല പ്രസിഡൻ്റ്ARവി വിജയകുമാർ കൈമാറുന്നു

 

    പടയംകല്ല് പഠന കേന്ദ്രത്തിൽ മാർട്ടിൻ മാഷ് കുട്ടികളോടൊപ്പം
 


            പാടി പഠന കേന്ദ്രത്തിൽ ജീന ടീച്ചർ കുട്ടികളോടൊപ്പം


        മൈക്കയം പഠന കേന്ദ്രത്തിൽ കുട്ടികൾ


ഓൺ ലൈൻ പ0ന കേന്ദ്രങ്ങളിൽ ചുമതലയുള്ള ടീച്ചേഴ്സിൻ്റെ സന്ദർശനം തുടങ്ങി. ഇന്ന് രാവിലെ 10 മണിക്ക് മൈക്കയം അംഗൺവാടിയിലെ സെൻ്ററിൽ ജോയ ടീച്ചർ, മിനി ടീച്ചർ എന്നിവരെത്തി. ജയൻ മാഷും ഒപ്പം ചേർന്നു .അതു വഴി കമ്മാടി സെൻ്ററിലുമെത്തി. മൈക്കയത്ത്, മരിയസാബു, ആഷന ഷാജി, ആതിര എന്നീ മുതിർന്ന കുട്ടികൾ ക്ലാസിന് നേതൃത്വം നൽകുന്നു. അഗൺവാടി ടീച്ചർ ശ്രീജയും ഉണ്ട്.നിർദ്ദേശങ്ങളെല്ലം പാലിച്ച് 15 കുട്ടികൾ ഇവിടെ എത്തുന്നുണ്ട്. കമ്മാടിയിൽ രാവിലെ മുതൽ സജീവം.9 കട്ടികൾ.നേതൃത്വ നൽകി ദിവ്യ, രജിത, മിന്നു 


  മൂത്താടി കോളനിയിൽ Tv നൽകി.. കാസർകോട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ORC പ്രൊജക്റ്റ് അസി:സബിൻ.സി.സി.ബിജു, റെസ്ക്യൂ ഓഫീസർ അശ്വിൻ എന്നിവർ കോളനിയിലെത്തി tv കൈമാറി (30/06/2020)

Friday, November 13, 2020

                                          വിഷ്ണുവിന് കസ്ബയുടെ ആദരാഞ്ജലികൾ(15/6/2020)


 MGLC VZHATHATTU (13/6/2020)

Thursday, November 12, 2020


 ASOKACHAL PADANA KENDRAM (13/6/2020)

മുട്ടോങ്കടവ് പഠന കേന്ദ്രം ബളാൽ പഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീ രാജു കട്ടക്കയം ഉദ്ഘാടനം  ചെയ്യുന്നു      . 
 


 

കുറ്റിത്താന്നിയിലെ സാരംഗ് (9c) നന്ദന (6) എന്നിവർക്കായി ഇന്ന്(June 8) Tabനൽകി. മുൻ അധ്യാപകൻ TV സദാശിവൻ സാറിൻ്റെ മകൻ അരുൺ ആണ് Tab തന്നത്

Tuesday, November 3, 2020

മാലോത്ത്  കസ്ബയിലെ ഓൺലൈൻ പഠനകേന്ദ്രങ്ങൾ 

വണ്ണാല കുന്നിലേക്ക് TV സെറ്റ് 2011-13 Plustwo batch വക. ജ്യോതി ,ശ്രീജിത്, രാകേഷ്. അജിത് എന്നിവർ Tv കൈമാറി.


 

കമ്മാടി, മൈക്കയം പഠന കേന്ദ്രങ്ങൾ കാസർഗോഡ് ഡിഡി പുഷ്പ ടീച്ചർ സന്ദർശിക്കുന്നു.

 


 

ലോറൻസ് സർ പത്തു വർഷം മുൻപ് നാട്ടു പിടിപ്പിച്ച ഈ മരത്തിന്റെ പേര് CASSIA JAVANICA(APPLE SHOWER TREE)  സ്വദേശം ഇന്തോനേഷ്യ