Thursday, December 31, 2015

ഏവര്‍ക്കും  ജി.എച്ച് .എസ്. എസ് മാലോത്തുകസബയുടെ   പുതുവത്സരാശംസകള്‍


Thursday, December 17, 2015

ഇവര്‍ നമ്മുടെ സ്കൂളിലെ 2015-16 അധ്യയനവര്‍ഷത്തെ   രാഷ്ട്രപതി അവാര്‍ഡ്    ജേതാക്കള്‍




Tuesday, December 15, 2015

രണ്ടാം പാദവാര്‍ഷികപ്പരീക്ഷകള്‍ക്കുശേഷം സ്കൂള്‍ 18-12-2015 ന് അടയ്ക്കുകയും 28-12-2015 ന് തുറക്കുകയും ചെയ്യുന്നതായിരിക്കും  എല്ലാവര്‍ക്കും ക്രിസ്തുമസ് നവവത്സരആശംസകള്‍


ചിറ്റാരിക്കാല്‍ സ്കൂള്‍കലോല്‍സവം 2015 വിജയികള്‍


ചിറ്റാരിക്കാല്‍ സ്കൂള്‍കലോല്‍സവം 2015 വിജയികള്‍

  1. ബാന്റ് മേളം                      -രണ്ടാംസ്ഥാനം എഗ്രേഡ്
  2. .മോണോആക്ട്         -    സെബിന്‍ അഡോള്‍ഫ്     -      എ  ഗ്രേഡ്
  3. ചിത്രരചന (പെന്‍സില്‍) -  സെബിന്‍ അഡോള്‍ഫ്       എ  ഗ്രേഡ്            
  4. ചിത്രരചന (വാട്ടര്‍കളര്‍)    -സെബിന്‍ അഡോള്‍ഫ്    -    എ  ഗ്രേഡ്   
  5. ഉര്‍ദുപദ്യംചൊല്ലല്‍          - അലീന   ടി. എസ്.         -      എ  ഗ്രേഡ്  
  6. കഥാരചന (ഹിന്ദി)          - അന്‍സല  ജെയിംസ്          ഫസ്റ്റ്  എ  ഗ്രേഡ് 
  7. കഥാരചന (മലയാളം)      - ഐശ്വര്യ ആര്‍ നായര്‍     ഫസ്റ്റ്  എ  ഗ്രേഡ്
            ഉപജില്ലാശാസ്ത്രമേളയില്‍ പങ്കെടുത്ത്                               സമ്മാനങ്ങള്‍നേടിയ ചില ഇനങ്ങള്‍





സ്റ്റില്‍മോഡല്‍ഫസ്റ്റ് എഗ്രേഡ്
കാര്‍ത്തിക് ശിവ-അശ്വിന്‍റോബിന്‍








          റിസറ്ച്ച് ടൈപ്പ് പ്രോജക്ട്           എ  ഗ്രേഡ്
                  എലിസബത്ത് മാത്യു--ജ്വാലരാജന്







Thursday, December 10, 2015





രണ്ടാം പാദവാര്‍ഷികപ്പരീക്ഷകള്‍
 10-12-2015 മുതല്‍ ആരംഭിക്കുന്നു,,ഏവര്‍ക്കും വിജയാശംസകള്‍

Wednesday, December 9, 2015

science fair


ഇവര് ഉപജില്ലാ,ജില്ലാതലശാസ്ത്രമേളവിജയികള്
ഉപജില്ലാറണ്ണേഴ്സ് അപ് കിരീടം നേടി