Wednesday, December 23, 2020
ഇന്ന് 25/06/2020 ന് ചുള്ളി അംഗൻവാടിയിൽ മാലോത്ത് കസ്ബയുടെ ഓൺലൈൻ പഠന കേന്ദ്രം തുടങ്ങി. 2003 SSLC പൂർവ്വ വിദ്യാർത്ഥികൾ ആണ് TV ഡിഷ് ഉൾപ്പെടെ വാങ്ങി നൽകിയത്. PTA പ്രസിഡന്റ് സനോജ് മാത്യു അംഗൻവാടി ടീച്ചർ വാസന്തിക്ക് TV കൈമാറി. സെന്റർ ചുമതയുള്ള അദ്ധ്യാപികമാരായ ജോജിത PG, ലത m എന്നിവരും സ്റ്റാഫ് സെക്രട്ടറി PP ജയൻ, അദ്ധ്യാപകനായ മാർട്ടിൻ ജോർജ് എന്നിവരും പ്രദേശത്തെ രക്ഷിതാക്കളും കുട്ടികളും
Wednesday, December 2, 2020
Subscribe to:
Posts (Atom)