Thursday, October 15, 2015



സ്കൂള്‍ കായികമേള മാര്‍ച്ച് പാസ്റ്റിന്റെയും ബാന്റ്

 മേളത്തിന്റെയും  അകമ്പടിയോടെ  ഗംഭീരമായി

 ആഘോഷിച്ചു.വ്യത്യസ്ത ഹൌസുകളിലായി

 കുട്ടികള്‍ അണിനിരന്നു. രണ്ടുദിവസങ്ങളിലായി

 നടന്ന  മത്സരങ്ങളില്  കുട്ടികളില്    വലി യ

 ആവേശത്തോടെ പങ്കെടുത്തു  ....               
           












         



                 


















Wednesday, October 14, 2015

            ഉപജില്ലാതലശാസ്ത്രക്വിസില്‍   ഹൈസ്കൂള്‍ വിഭാഗം ജെ്യസണ്‍ ജോസഫ്   ഒന്നാം        സ്ഥാനവും  സയന്‍സ് ടാലന്റ് സെറ്‍ച് പരീക്ഷയില്    അറഫാന അഷറഫ്  രണ്ടാം സ്ഥാനവും നേടി അഭിനന്ദനങ്ങള്..............................    

Thursday, September 24, 2015







അഭിനന്ദനങ്ങള്       
 അഭിനന്ദനങ്ങള്

ഉപജില്ലാതലഗണിതശാസ്ത്രക്വിസ് മത്സരത്തില് മൂന്നാം സ്ഥാനം നേടിയ ഒന്പത് ബി ക്ലാസ്സിലെ സനൂപ് എം.എസ്