സ്നേഹപൂര്‍വ്വം സഹപാഠിക്ക് -പദ്ധതിക്ക് തുടക്കമായി
സമൂഹത്തില്‍ അവശതയനുഭിക്കുന്ന നിരാലംബരായ സഹപാഠികള്‍ക്കായി ഒരു കൈത്താങ്ങ്.ജി. എച്ച്.എസ്.എസ് മാലോത്തുകസബയില്‍ 
സ്നേഹപൂര്‍വ്വം സഹപാഠിക്ക് -പദ്ധതിക്ക് തുടക്കമായി  വെള്ളിയാഴ്ച ചേര്‍ന്ന സ്കൂള്‍ അസംബ്ളിയില്‍ കുട്ടികള്‍ പ്രതിഞ്ജ എടുത്തു. 
 
 
 
No comments:
Post a Comment