ശലഭോദ്യാനം 
ഗവ.ഹയര്‍  സെക്കണ്ടറി  മാലോത്തുകസബയില്‍ പഠനപ്രവര്‍ത്തനത്തോടൊപ്പം 
വിവിധ ക്ലബുകളും  പ്രവര്‍ത്തിച്ചു 
വരുന്നു.ഇവയില്‍ ഒന്നാണ് ഡോ.സലിം അലി ഇക്കോക്ലബ്.
ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍  ശലഭോദ്യാനം  ഉദ്ഘാടനം ചെയ്യപ്പെട്ടു. സ്കൂള് പ്രിന്സിപ്പല് ശ്രീമതി ബിജി ജോസഫ് ഉദ്യാനം  ഉദ്ഘാടനം ചെയ്തു.
 
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
 
No comments:
Post a Comment