Tuesday, January 17, 2017

chaithravahini

ജി.എച്ച്.എസ്.എസ്.മാലോത്തുകസബയിലെ  സംസ്ഥാനകായികമേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള ചൈത്രവാഹിനിക്ളബ്ബിന്‍െറ സ്നേഹോപഹാരം  അഡ്വ. ടി.ടി. ജോണ്‍ നല്‍കുന്നു.......





കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്‌സ് ക്ലബ് സ്കൂളിൽ നിന്ന് സ്റ്റേറ്റ് കായികമേളയിൽ പങ്കെടുത്ത കായികതാരങ്ങൾക്കുള്ള സ്നേഹോപഹാരവിതരണം ക്ലബ് പ്രസിഡന്റ്  അഡ്വ. ടി ടി ജോൺ നിർവ്വഹിക്കുന്നു

No comments:

Post a Comment