ഇന്ന്
 25/06/2020 ന് ചുള്ളി അംഗൻവാടിയിൽ മാലോത്ത് കസ്ബയുടെ ഓൺലൈൻ പഠന കേന്ദ്രം 
തുടങ്ങി. 2003 SSLC പൂർവ്വ വിദ്യാർത്ഥികൾ ആണ് TV ഡിഷ് ഉൾപ്പെടെ വാങ്ങി 
നൽകിയത്. PTA പ്രസിഡന്റ് സനോജ് മാത്യു അംഗൻവാടി ടീച്ചർ വാസന്തിക്ക് TV 
കൈമാറി. സെന്റർ ചുമതയുള്ള അദ്ധ്യാപികമാരായ ജോജിത PG, ലത m എന്നിവരും 
സ്റ്റാഫ് സെക്രട്ടറി PP ജയൻ, അദ്ധ്യാപകനായ മാർട്ടിൻ ജോർജ് എന്നിവരും 
പ്രദേശത്തെ രക്ഷിതാക്കളും കുട്ടികളും
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
 
No comments:
Post a Comment