Wednesday, December 2, 2020

Blood doners Kerala എന്ന സംഘടന പ്രതിനിധികൾ പഠനോപകരണ കിറ്റ് നൽകാൻ എത്തിയിരുന്നു.47 പേർക്ക് വീടുകളിലെത്തി കിറ്റ് നൽകി. നമ്മുടെ കുട്ടികളുടെ ആവശ്യം തിരിച്ചറിഞ്ഞ് കൊടുത്ത ലിസ്റ്റിൽ പെടാത്തവർക്കും കിറ്റ് നൽകാൻ ഭാരവാഹികൾ തയ്യാറായി.(05/07/2020


 

No comments:

Post a Comment