Saturday, January 28, 2017

trafic spc

വെള്ളരിക്കുണ്ട് ലയണ്‍സ് ക്ളബ്ബിന്‍െറ ആഭിമുഖ്യത്തില്‍  മാലോത്തുകസബ ഗവ.ഹയര്‍സെക്കന്‍ററി സ്കൂളില്‍ ട്രാഫിക് നിയമങ്ങള്‍- ബോധവല്‍ക്കരണക്ളാസ് നടന്നു. യോഗത്തില്‍ ട്രാഫിക് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍  ശ്രീ. വിജയന്‍    ട്രാഫിക് നിയമങ്ങളെക്കുറിച്ച് ക്ളാസെടുത്തു.








No comments:

Post a Comment