Friday, January 27, 2017

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - പ്രദര്‍ശനം


              പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍െറ ബളാല്‍ പഞ്ചായത്തുതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ്. മാലോത്തുകസബയില്‍ ജില്ലാപഞ്ചായത്ത് വെെഃപ്രസിഡണ്ട് ശ്രീമതി ശാന്തമ്മ ഫിലിപ്പ് നിര്‍വ്വവഹിച്ചു.കസബയിലെ ചിത്രകലാധ്യാപകന്‍ ജോസഫ് ഫ്രാന്‍സിസ് കുട്ടികളുമായി ചേര്‍ന്നൊരുക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനവും വില്പനയും ശ്രി സുരേന്ദ്രന്‍   കൂക്കാനം     നടത്തി. വിവിധരാജ്യങ്ങളുടെ നാണയങ്ങളും അപൂര്‍വ്വമായ പേപ്പര്‍ കട്ടിംഗുമായി റിട്ടേയേര്‍ഡ് അധ്യാപകന്‍ ജോര്‍ജ് മാത്യുസാര്‍ ഒരുക്കിയ പ്രദര്‍ശനം,രക്തനിര്‍ണ്ണയ ക്യാന്പ് എന്നിവ ഇതിന്‍െറ ഭാഗമായി നടന്നു












പൊതു വിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ സ്കൂൾ സീനിയർ അസ്സിസ്റ്റന്റ്  ശ്രീമതി  വി നളിനി ടീച്ചർ ചൊല്ലിക്കൊടുക്കുന്നു


                              പ്രമുഖ ശില്പി ശ്രീ.സുരേന്ദ്രൻ കൂക്കാനം സംസാരിക്കുന്നു
                                  ഒരേ മനസ്സോടെ പ്രതിജ്ഞ ഏറ്റുചൊല്ലുന്നു

ജോസഫ് ഫ്രാൻസിസ് സാറിന്റെ ശിക്ഷണത്തിൽ കുട്ടികളുടെ വിരൽത്തുമ്പിൽ നിന്നും വിടർന്ന വിസ്മയങ്ങൾ



ശ്രീ സുരേന്ദ്രൻ കൂക്കാനത്തിൽ നിന്നും കുട്ടികൾ വരച്ച ചിത്രങ്ങളുടെ ആദ്യ കോപ്പി വെള്ളരിക്കുണ്ട് ലയൺസ്‌   ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങുന്നു


ജോസഫ് ഫ്രാൻസിസ് സാറിന്റെ ശിക്ഷണത്തിൽ കുട്ടികളുടെ വിരൽത്തുമ്പിൽ നിന്നും വിടർന്ന വിസ്മയങ്ങൾ









                               ആഘോഷങ്ങൾ മധുരമൂറുന്നതാക്കി മാറ്റാൻ.......



                           ഉച്ചക്കഞ്ഞി വിതരണം അധ്യാപകരുടെ നേതൃത്വത്തിൽ ...

No comments:

Post a Comment